Main Menu

മതഭ്രാന്തന്മാർ

Saikatham Online Magazine

ബുദ്ധിക്ക് തീവെച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി….
സഹോദരന്റെ ചങ്ക് കുത്തിക്കീറി മണ്ണിൽ ചെഞ്ചായം പൂശി…
മുഷ്ടി ചുരുട്ടി മുകളിലേക്ക് നോക്കി നിശ്വസിച്ചു…. അട്ടഹസിച്ചു…..
“ദൈവമേ… ഞാൻ നിന്റെ ശത്രുവിനെ കൊന്നിരിക്കുന്നു.. “
അപ്പോഴേക്കും കൊല്ലപ്പെട്ടവൻ ദൈവത്തിനരികെയെത്തി.
സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിൽ കഴിയുന്ന കൊലയാളിയായ വിഡ്ഢിയെ കണ്ട് പരിഹസിച്ചു…..

“താങ്ക്സ് ഡാ…..”



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: