Day: November 21, 2018
മതഭ്രാന്തന്മാർ

ബുദ്ധിക്ക് തീവെച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി…. സഹോദരന്റെ ചങ്ക് കുത്തിക്കീറി മണ്ണിൽ ചെഞ്ചായം പൂശി… മുഷ്ടി ചുരുട്ടി മുകളിലേക്ക് നോക്കി നിശ്വസിച്ചു…. അട്ടഹസിച്ചു….. “ദൈവമേ… ഞാൻ നിന്റെ ശത്രുവിനെ കൊന്നിരിക്കുന്നു.. “ അപ്പോഴേക്കും കൊല്ലപ്പെട്ടവൻ ദൈവത്തിനരികെയെത്തി. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിൽ കഴിയുന്നRead More