Unicode Fonts
Download Malayalam Unicode Fonts Free
Click on the name to download the Fonts
Name | Size | Hits |
---|---|---|
Name | Size | Hits |
Akshar | 522.8 KiB | 18971 |
Anjali-Beta | 451.6 KiB | 11585 |
AnjaliOldLipi | 423.4 KiB | 11789 |
Dyuthi | 203.1 KiB | 9424 |
ECB-Thinkal | 72.3 KiB | 7843 |
Kalyani | 80.2 KiB | 12009 |
ML-NILA01 | 40.7 KiB | 10033 |
ML-NILA02 | 50.6 KiB | 6824 |
ML-NILA03 | 56.8 KiB | 6490 |
ML-NILA04 | 80.7 KiB | 6741 |
MLB TTAmbili | 75.8 KiB | 8874 |
Manjari-Bold | 125.5 KiB | 6812 |
Manjari-Regular | 129.4 KiB | 6721 |
Manjari-Thin | 132.3 KiB | 5008 |
Meera | 331.2 KiB | 17106 |
PMLTKN 0 | 65.7 KiB | 6059 |
Panchami | 65.7 KiB | 9415 |
Rachana W01 | 193.8 KiB | 9057 |
Rachana W01 | 1.1 MiB | 8443 |
RaghuMalayalam | 55.0 KiB | 8323 |
Suruma | 461.0 KiB | 8424 |
Tholika New | 83.1 KiB | 8635 |
Tholika Traditional | 311.8 KiB | 7668 |
Thoolika | 58.4 KiB | 9188 |
Thoolika Uni | 83.8 KiB | 8926 |
ThoolikaTraditional New | 313.9 KiB | 9511 |
We did not create these fonts and do not have any legal rights on these fonts. This is a collection from various websites. We provide them free to our readers. As far as we are aware all of these fonts are free for non-commercial use. Some of them are also free for commercial use. If you have any questions regarding copyright or what constitutes commercial use you should contact the font author. If anybody found sharing of any of these fonts are violating any copyright laws, please inform us. Our address – media@saikatham.com
malayalam fonts, unicode fonts, web fonts, san fonts, sanserif fonts, malayalam online fonts
ഞാൻ മഞ്ജരി ഫോണ്ട് ഇൻസ്റ്റാൾ ചെയ്തു. ടൈപിറ്റിൽ നിന്നും ഫോട്ടോഷോപ്പിൽ പേസ്റ്റ് ചെയ്യുമ്പോൾ കൂട്ടക്ഷരങ്ങൾ സപ്പോർട്ട് ആവുന്നില്ല.
ടൈപ്പിറ്റിനേക്കാൾ നല്ലൊരു വഴിയുണ്ട്. വേർഡിൽ മലയാളം ടൈപ്പ് ചെയ്യുക. അതിനു കീമാജിക് എന്ന സോഫ്റ്റ്‌വെയർ നല്ലതാണ്. എന്നിട്ട് ആ വേർഡ് ഡോക്യുമെന്റ് പി ഡി എഫ് ആക്കുക. അതിന് ഓൺലൈൻ ടൂളുകളും ഓഫ് ലൈൻ ടൂളുകളും ഉണ്ട്. എന്നിട്ട് ആ പി ഡി എഫ് ഫയൽ ഫോട്ടോഷോപ്പീൽ ഓപ്പൺ ചെയ്താൽ നമ്മൾ ടൈപ്പ് ചെയ്ത ടെക്സ്റ്റ് ഇമേജായി ഫോട്ടോഷോപ്പിൽ ഓപ്പണാകും. ലെയർ പാനലിൽ റൈറ്റ് ക്ലിക്ക് ചെയ്താൽ സെലക്റ്റ് പിക്സൽസ് എന്ന ഓപ്ഷൻസ് കിട്ടും. അതു ക്ലിക്ക് ചെയ്താൽ ടെക്സ്റ്റ് മുഴുവനായും സെലക്ടഡാകും. എവിടേയ്ക്കു വേണമെങ്കിലും കോപ്പി ചെയ്യാം. ഏതു തരം എഡിറ്റിങ്ങും ചെയ്യാം.
എങ്ങിനെയാണ് മലയാളം ഫോണ്ട് ഉണ്ടാക്കുന്നത്. ഏതെങ്കിലും software ഉണ്ടോ?
എളുപ്പവഴി പറയാം. ആദ്യം ഗായത്രി പോലെ നല്ല ഒരു യുണീക്കോഡ് ഫോണ്ട് തിരഞ്ഞെടുക്കുക. അതിൽ വേണ്ട സ്ക്രിപ്റ്റ് എല്ലാം അടങ്ങിയിട്ടുണ്ട്. ഇനി ML TT പോലെ ഏതെങ്കിലും ഒരു ഫോണ്ടും തിരഞ്ഞെടുക്കുക. ഇനി ഫോണ്ട് ക്രിയേറ്റിങ്ങ് പ്രോഗ്രാം പോർട്ടബിൾ ഡൗൺലോഡ് ചെയ്ത് ( അത് ക്രാക്കിഡ് ആയിരിക്കും ) അതിൽ ഇതു രണ്ടും ഓപ്പൺ ചെയ്യുക. ML TT യിൽ നിന്നും ആവശ്യമുളള അക്ഷരങ്ങൾ തിരഞ്ഞെടുത്ത് ഗായത്രിയിൽ പേസ്റ്റ് ചെയ്യുക. പിന്നീട് മുഴുവനും കോറൽ ഡ്രോ പോലാണ്. നീട്ടുക, ചുരുക്കുക, എഡിറ്റ് ചെയ്യുക മുതലായവ. പല അക്ഷരങ്ങളും ഒന്നിച്ച് ബൾക്കായും എഡിറ്റ് ചെയ്യാം. ഇല്ലസ്ട്രേഷനിൽ വരയ്ക്കുന്നത് നേരിട്ട് പേസ്റ്റ് ചെയ്തും ഫോണ്ട് ഉണ്ടാക്കാം. ( ഇത് ഒരു സൂചന മാത്രമേ ആകുന്നുളളൂ കെട്ടോ – കുറെ അധികം ഉണ്ട്.)
യുനീകോഡ് ഫോണ്ടുകള്‍ ആൻഡ്രോയിഡ് ഡിവൈസുകളില്‍ ഉപയോഗിക്കാൻ എന്താണ് ചെയ്യേണ്ടത് ?
which font is unicode font
താങ്കൾ ഒരു ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാനായി അതിൽ ഡബിൾ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ എന്ന മെനു ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ അക്ഷരങ്ങൾ ഇംഗ്ലീഷിലാണു കാണിക്കുന്നതെങ്കിൽ അതു യൂണിക്കോഡ് ഫോണ്ടാണ്. മലയാളത്തിലാണു കാണിക്കുന്നതെങ്കിൽ ആസ്കി ഫോണ്ടായിരിക്കും.
it is possible to type Malayalam by using Unicode font
തീർച്ചയായും. അതിന് ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം വേണമെന്നു മാത്രം. അത്തരത്തിലൊന്നാണ് കീമാജിക്ക്. ഗൂഗിൾ ചെയ്താൽ ലഭിക്കും. സൗജന്യ സോഫ്റ്റ്‌വെയറാണ്. എന്തുകൊണ്ട് സോഫ്റ്റ്‌വെയർ എന്നു ചോദിച്ചാൽ ഉത്തരം ഇതാണ്. നമ്മൾ കീർഡിൽ ഒരു കീ പ്രസ്സ് ചെയ്താൽ (ഉദാ: A) കമ്പ്യൂട്ടർ അതിനെ പ്രൊസസ് ചെയ്യുന്നത് എ എന്ന ഇംഗ്ലീഷ് അക്ഷരമായാണ്. അതിനെ മലയാളത്തിലെ “അ” എന്ന അക്ഷരമായി മാറ്റാനാണ് സോഫ്റ്റ്‌വെയർ ഉപകരിക്കുക.
Unicode font ASCII font aayi convert cheyyan sadhikumo ??
THANKS
thanks for the service
WHERE I FIND NEW COMMERCIAL MALAYALAM FONT
Ma Sha ALLAAH … good work.. thanks aloot
Krishna guruvayurppa
malayalam unicode revathy font available or not?if available how i can get?
There is no such fonts available