Down Load section ല്‍ കൊടുതിരിക്കുന്ന മലയാളം ഫോണ്ടുകള്‍ക്ക് തത്തുല്യമായ Key board keys ഏതെല്ലാമാണെന്ന് എങ്ങനെ അറിയാന്‍ സാധിക്കും . ദയവായി പറഞ്ഞുതരമോ ? Reply
കീ മാജിക്ക് എന്ന സൊഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്തു നോക്കു അതിൽ ഫൊണെറ്റിക്കും പറ്റും ism ഉം പറ്റും ജിതേഷ് kgjkum@yahoo.com Reply
ജിതെഷ്, ഇത് പോലുള്ള ഏതെങ്കിലും ടൂള്‍ ആന്‍ഡ്രോയിഡി ടാബെറ്റില്‍ ഉപയോഗിക്കാന്‍ പറ്റിയത് വല്ലതുമുണ്ടോ? Reply
outline ism font ethanennu parayamo?????????????
zip file undo all fontsinte
Malayalathil kshethra vivaranam evidunnu kittum
ഗ്രാഫിക് ഡിസൈനൈംഗിന് ആവശ്യമായ പുതിയ മലയാളം ഫോണ്ടുകൾ എവിടെ നിന്ന് ഡൌൺ ലോഡ് ചെയ്യാൻ പറ്റും.
ആന്‍ഡ്രോയിഡി ടാബെറ്റില്‍ ഉപയോഗിക്കാന്‍ പറ്റിയത് സ്വരചക്ര എന്ന apk ആണ്.
Down Load section ല്‍ കൊടുതിരിക്കുന്ന മലയാളം ഫോണ്ടുകള്‍ക്ക് തത്തുല്യമായ Key board keys ഏതെല്ലാമാണെന്ന് എങ്ങനെ അറിയാന്‍ സാധിക്കും . ദയവായി പറഞ്ഞുതരമോ ?
jok
ഫ്രീ ആയി ലഭ്യമല്ല.
താങ്ക്സ് എനിക്ക് ഫ്രീയായി തന്നെ ലഭിച്ചു……..
Typeit!
Download and enjoy
ISM മാതൃകയില്‍ മലയാളം ടൈപ്പ് ചെയ്യുന്ന സോഫ്‌റ്റ് വെയറ് കിട്ടുമോ
ഞാന്‍ ഉദ്ധേശിക്കുന്നത് മംഗ്ലീഷിലല്ലാതെ ടൈപ്്പ ചെയ്യാന്‍ പറ്റുന്ന സോഫ്‌റ്റ് വെയറ്
ഫ്രീ ആയി ലഭ്യമല്ല.
കീ മാജിക്ക് എന്ന സൊഫ്റ്റ് വെയർ ഡൗൺ ലോഡ് ചെയ്തു നോക്കു അതിൽ ഫൊണെറ്റിക്കും പറ്റും ism ഉം പറ്റും
ജിതേഷ്
kgjkum@yahoo.com
ജിതെഷ്,
ഇത് പോലുള്ള ഏതെങ്കിലും ടൂള്‍ ആന്‍ഡ്രോയിഡി ടാബെറ്റില്‍ ഉപയോഗിക്കാന്‍ പറ്റിയത് വല്ലതുമുണ്ടോ?
illa
kittum barha
TYPEIT എന്ന സോഫ്‌റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിച്ച് നോക്കൂ. സിമ്പിളായി ഉപയോഗിക്കാം.