സർ,
അനേക നാളുകളായി ഈ അഡ്രസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒന്ന് രണ്ടു കൃതികൾ ഉണ്ട്. മുകളിൽ പറഞ്ഞതുപോലെ അഡ്രസ്സിൽ അയച്ചാൽ മതിയോ. അല്ലെങ്കിൽ, കോതമംഗലത്തു എവിടെ ആണ് ഓഫീസിൽ എന്ന് പറയാമോ. ഞാൻ എം എ കോളേജിലെ പൂർവ വിദ്യാർത്ഥിയും ആണ്. വീട് അധികം അകലെയല്ലാതെ ഇരിങ്ങോൾ എന്ന ഗ്രാമത്തിലും. മൊബ്: 9496685594 ശശിധരൻ വട്ടോളി.
കവിത അയച്ചു തന്നാൽ ക്യാഷ് കിട്ടുമോ
സർ,
അനേക നാളുകളായി ഈ അഡ്രസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒന്ന് രണ്ടു കൃതികൾ ഉണ്ട്. മുകളിൽ പറഞ്ഞതുപോലെ അഡ്രസ്സിൽ അയച്ചാൽ മതിയോ. അല്ലെങ്കിൽ, കോതമംഗലത്തു എവിടെ ആണ് ഓഫീസിൽ എന്ന് പറയാമോ. ഞാൻ എം എ കോളേജിലെ പൂർവ വിദ്യാർത്ഥിയും ആണ്. വീട് അധികം അകലെയല്ലാതെ ഇരിങ്ങോൾ എന്ന ഗ്രാമത്തിലും. മൊബ്: 9496685594 ശശിധരൻ വട്ടോളി.
ഈ അഡ്രസിൽ മെയിൽ അയക്കുക
Malayalam….>>>> Ingane ezhuthiyal mathiyakumo..
Can I send my text in any TTF font..?.
would you please help me to down load the TTF malayalam fonts to download.
Thanking you
which font use to creat logo for malayalam movie premam
premam filminu logo eth font vechanu type cheyyuka
e malayalam font engineyanu downlord cheythu ..typanai upayogikumnnathu?
ഈ സൈറ്റിൽ സൃഷ്ടികൾ ചേർക്കാൻ എന്താണ് ചെയ്യെണ്ടത്
ജിതേഷ്
താങ്കളുടെ സൃഷ്ടികള്‍ മുകളില്‍ കാണുന്ന ഏതെങ്കിലും വിലാസത്തില്‍ അയക്കുക.