Tag: Saikatham
ശേഷം

തിരഞ്ഞു ചെല്ലുമ്പോഴേക്കും പരിചയമില്ലാത്തവര്‍ക്ക് തീറെഴുതപ്പെട്ടിരിക്കും വഴികള്‍ പ്രായാധിക്യം കൊണ്ട് മറവിയിലാണ്ടെ പോലെ മരങ്ങള്‍ കണ്ടു പരിചയമുള്ള ചെടികളോ പൂക്കളോ ഇല്ല പുഴയുടേതായി ഒരു നനവെങ്കിലും ചിത്രങ്ങള്‍ പുതിയതാകുന്നു ചുവരുകളില്‍ നിന്നും ഓര്‍മ്മയുടെ അവസാന നിറവും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു ഇല്ലാവഴികളില് എുന്നം ഇങ്ങിനെ അലയുന്നതുRead More
ഛെ!.

ആയുസ്സിന്റെ അവസാനഭാഗം ആയപ്പോഴേക്കും അയാള്‍ക്ക് നേര്‍ത്തൊരു വിഷാദം പിടിപെട്ടു. അത് അയാളെ പോയകാലത്തേക്കു തന്നെ ഇടയ്ക്കിടെ തള്ളി വിട്ടു കൊണ്ടിരുന്നു. അതുകൊണ്ടു പലപ്പോഴും ശരീരം കൊണ്ടു മുന്നോട്ടും മനസ്സു കൊണ്ടു പിന്നോട്ടുമാണ് അയാള്‍ ചലിച്ചിരുന്നത്. നിസ്സഹായതയില്‍ അയാള്‍ സ്വയം പഴിച്ചു: ”മരക്കുതിരRead More



