അലക്കിന്റെ രാഷ്ട്രീയം
രാഷ്ട്രീയക്കാരന്റെ
ഖദറിനും,
പോലീസുകാരന്റെ
കാക്കിക്കും,
പുരോഹിതന്റെ
കുപ്പായത്തിനും,
കുറ്റവാളിയുടെ
അടിവസ്ത്രത്തിനും,
വേശ്യയുടെ
ബെഡ്ഷീറ്റിനും
അലക്കുകാരന്
ഒരേ ഗന്ധമാണ്
മണത്തത്.
Link to this post!
