Tag: Saikatham
മരങ്ങൾക്ക് വളമിട്ട് നന്മ മരങ്ങളാക്കും മുമ്പ്..

വേരുകളാണ് ഓരോ മരത്തിന്റെയും ശക്തി. ചെളിയും മാലിന്യവും നിറഞ്ഞ മണ്ണിൽ നിന്ന് വേരുകൾ വലിച്ചെടുക്കുന്നത് ഇലകളായും കായ്കളായും പൂക്കളായും ചില്ലകളിൽ നിറയുമ്പോൾ വാനിൽ പരക്കുന്ന സുഗന്ധം മണ്ണിലെ ദുർഗന്ധത്തെ മറയ്ക്കും. അത് പോലെ തന്നെയാണ് നല്ല പ്രവൃത്തികളുടെ പേരിൽ പൊതുബോധം ജന്മംRead More
ജീവിതശൈലീരോഗങ്ങൾ

കുഞ്ഞിരാമേട്ടൻ അറുപതാം വയസ്സിലുംനാലരയ്ക്കെഴുന്നേറ്റ് കുളിച്ച്കുറേ നേരം കണ്ണടച്ചിരുന്ന് കവല ചുറ്റിയൊരു നടത്തവും കഴിഞ്ഞ്ആറു മണിക്ക് പത്രം വായിച്ച്അടുക്കളയിൽ പച്ചക്കറിയരിഞ്ഞ്പേരമക്കളെ കൂടെയിരുത്തി പഠിപ്പിച്ച്വളയൻ കാലുള്ള കുടയുമെടുത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കുന്നു. വൈകീട്ട് ആളു കൂടുന്ന കവലയിൽഅൽപ നേരം അന്നത്തെ നാട്ടുവിശേഷങ്ങളറിഞ്ഞ്പൊതുയോഗങ്ങളിലെ തീപ്പൊരികൾRead More
പുസ്തക പരിചയം – “ഒരു പൂമ്പാറ്റക്കഥ”

രണ്ടു ദിവസമോ രണ്ടാഴ്ചയോ മാത്രം ജീവിതമുള്ള ഒരു പൂമ്പാറ്റയുടെ വർണ്ണശബളമായ ജീവിതത്തിലൂടെ കുട്ടികളെ വഴിനടത്തി അവരിൽ മൂല്യബോധവും ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയും വളർത്തി നന്മയിലേക്ക് നയിക്കുന്ന ഒരു സദുദ്ദേശ രചനയാണ് സംഗീത എഴുതിയ ബാലസാഹിത്യ നോവൽ, ഒരു പൂമ്പാറ്റക്കഥ. തന്റെ ജീവിതം വളരെRead More


