Tag: Saikatham
ഈ മഴയെക്കൊണ്ടു തോറ്റു

ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലി, കനത്തശമ്പളം, സുഖസൗകര്യങ്ങള്‍ എന്നിങ്ങനെ ജീവിതം സന്തോഷകരമാക്കുവാന്‍ വേണ്ടതെല്ലാം കൈപിടിയിലൊതുക്കിവച്ചിട്ടും യഥാര്‍ത്ഥ ജീവിതാനന്ദത്തിന്റെ ഒരു തുള്ളി പോലും നുകരാനാവാതെ ഏകാന്തതയുടെയും നിരാശയുടെയും നിഴലിടങ്ങളില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ സമകാലീനസമൂഹത്തിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളിലൊന്നാണ്. മറ്റൊന്നിന്റെയും കുറവല്ല, ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കാന്‍ നിര്‍ബന്ധിതമാകുന്നRead More
കെ.ടി.യുടെ നാടകങ്ങളിലൂടെ

മനുഷ്യാന്തരബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നില്‍ത്തന്നെ അന്യനാകുകയും ചെയ്യുന്ന കലാകാരന് പുതിയ സ്വാതന്ത്യത്തെയാണ് അതിലൂടെ സ്വാഗതം ചെയ്യുന്നത്. അനിവാര്യതകളെ മാറ്റിത്തീര്‍ക്കാനുള്ള വിമോചകമായ ഇച്ഛ (ലാമിരശുമീേൃ്യ റലശെൃല)കലാകാരനില്‍ നിലനില്‍ക്കുന്നിടത്തോളം ഏത് കലയും (നാടകവും) യാഥാസ്ഥിതികതയെ മുറിച്ചുകടക്കുന്ന അന്വേഷണാത്മകരീതി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. നാടകത്തെ സംബന്ധിച്ച് ഈRead More
മഞ്ഞരളിപ്പൂക്കള്‍

ഒരു നിശ്വാസം പോലും കാറ്റിന്റെ ശബ്ദത്തില്‍ നിന്നും ഇഴ പിരിച്ചെടുക്കാന്‍ ശ്രമിച്ച് പിറുപിറുക്കുന്ന കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന മൈനുകളില്‍ ചവിട്ടാതെ, സദാ സന്നദ്ധമായ തോക്കില്‍ പിടിമുറുക്കി മുന്നേറുമ്പോള്‍ ഒരേയൊരു ലക്ഷ്യം. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട്! ജീവനോടെ പിടിക്കണമെന്ന് നിര്‍ദ്ദേശമില്ല. അവര്‍ കയറിപറ്റിയിരിക്കുന്ന വീട്ടുകാരെRead More


