Main Menu

ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു

സൈകതം ബുക്സ് പ്രസിദ്ധീകരിച്ച അസീസ് നല്ലവീട്ടിലിന്റെ പുതിയ കവിതാസമാഹാരം ” ഇത്രയും നീളമുള്ളൊരു കൈ” ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ശ്രീമതി. ദീപാ ഗോപാലന്‍ വാധ്വ പ്രകാശനം നിര്‍ വഹിച്ചു. നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: