Day: July 20, 2012
ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു
സൈകതം ബുക്സ് പ്രസിദ്ധീകരിച്ച അസീസ് നല്ലവീട്ടിലിന്റെ പുതിയ കവിതാസമാഹാരം ” ഇത്രയും നീളമുള്ളൊരു കൈ” ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ച് ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ശ്രീമതി. ദീപാ ഗോപാലന് വാധ്വ പ്രകാശനം നിര് വഹിച്ചു. നിരവധി പേര് ചടങ്ങില്‍Read More
തെരുവോരത്ത് ഒരു പുസ്തകപ്രകാശനം
പുസ്തക പ്രസാധനത്തേക്കാള് ചെലവു കൂടിയ ഒരു ഏര്‍പ്പാടാണ് പുസ്തക പ്രകാശനം പുതിയ കാലത്ത്. എന്നാല്‍ കണ്ണൂര്‍ സ്വദേശിയായ സാബിര്‍ വളപട്ടണത്തിന്റെ മരണഘടികാരം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഈ കീഴ്വഴക്കങ്ങളെയൊക്കെ വെല്ലുവിളിച്ച് വേറിട്ട കാഴ്ചയായി. കണ്ണൂരിലെ യോഗശാല റോഡില്‍ തെരുവോരത്തു വച്ചായിരുന്നു ഈRead More
ഒട്ടകമായും ആടായും മനുഷ്യനായും അനുഭവം വിഭാഗത്തിലെ മികച്ച പുസ്തകം
ബിജുകുമാർ ആലക്കോടിന്റെ ഒട്ടകമായും ആടായും മനുഷ്യനായും എന്ന പുസ്തകം അനുഭവം വിഭാഗത്തിൽ 2011 ഇലെ മികച്ച പുസ്തകമായി ഇന്ത്യാ ടുഡെ തിരഞ്ഞെടുത്തു. സാഹിത്യനിരൂപകരുടെ ഇടയിൽ ഇതിനകം തന്നെ നല്ല അഭിപ്രായം നേടിക്കഴിഞ്ഞ ബിജുവിന്റെ ജീവിതാനുഭവങ്ങൾ ഇപ്പോൾ വായനക്കാർ ഒന്നാകെ സ്വീകരിക്കുന്ന സമയത്ത്Read More
മറന്നു വച്ച കുടകൾ 2011 ഇലെ എറ്റവും മികച്ച കവിതാ സമാഹാരം
2011 ഇൽ പ്രസിദ്ധീകരിച്ച എറ്റവും മികച്ച 5 കവിതാ സമാഹാരങ്ങളിൽ ഒന്നായി സൈകതം ബുക്സ് പ്രസിദ്ധീകരിച്ച സുൾഫിക്കറിന്റെ “മറന്നുവച്ചകുടകൾ” എന്ന പുസ്തകം മാതൃഭൂമി തിരഞ്ഞെടുത്തു. കുറും കവിതകളുടെ സമാഹാരാമാണിത്. ഓരോ കവിതക്കും വരച്ച് ചേര്‍ത്തിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ പുസ്തകത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.Read More
സൈകതം ബുക്സ് ഷോറൂം & ഓഫീസ് ഉദ്ഘാടനം, പുസ്തക പ്രകാശനം – സാംസ്കാരിക സംഗമം
കോതമംഗലം : സൈകതം ബുക്സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം 03.12.2011 ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തപ്പെട്ടു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടന്നRead More