Author: Publisher
ഗാന്ധിചിക്കന്സ് പ്രകാശനം ചെയ്തു
സുരേഷ് വര്‍മ്മയുടെ ഗാന്ധിചിക്കന്സ് എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കായംകുളം കെ.പി.എ.സി. ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഡോ. കെ.എല്‍ മോഹനവര്‍മ്മ എം.കെ. ഹരികുമാറിന് പുസ്തകം കൈമാറി. ഡോ. എം.ജി. ശശിഭൂഷന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. ചന്ദ്രശേഖരന് , ഷാജഹാന് , കെ.സി.Read More
‘ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള് ‘ പ്രകാശനം ചെയ്തു
ബിജുകുമാര്‍ ആലക്കോട് രചിച്ച ‘ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള് ‘ എന്ന നോവല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന് പ്രകാശനം ചെയ്തു. അധ്വാനിക്കുന്ന വര്‍ഗമാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ശരിയായ ദാര്‍ശനിക നിലപാടിലൂന്നിയാണ് നോവലിന്റെ രചനയെന്ന് എം വി ഗോവിന്ദന്Read More
ഭരത് മുരളി പുരസ്കാരം രാജേഷ് ചിത്തിരക്ക്
മനസ്സ് സര്‍ഗ്ഗവേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാരം രാജേഷ് ചിത്തിരക്ക്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച രാജേഷിന്റെ പ്രഥമ കവിതാ സമാഹാരമായ 'ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകള്‍ ' ആണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. Link toRead More