ഒട്ടകമായും ആടായും മനുഷ്യനായും അനുഭവം വിഭാഗത്തിലെ മികച്ച പുസ്തകം
ബിജുകുമാർ ആലക്കോടിന്റെ ഒട്ടകമായും ആടായും മനുഷ്യനായും എന്ന പുസ്തകം അനുഭവം വിഭാഗത്തിൽ 2011 ഇലെ മികച്ച പുസ്തകമായി ഇന്ത്യാ ടുഡെ തിരഞ്ഞെടുത്തു. സാഹിത്യനിരൂപകരുടെ ഇടയിൽ ഇതിനകം തന്നെ നല്ല അഭിപ്രായം നേടിക്കഴിഞ്ഞ ബിജുവിന്റെ ജീവിതാനുഭവങ്ങൾ ഇപ്പോൾ വായനക്കാർ ഒന്നാകെ സ്വീകരിക്കുന്ന സമയത്ത് ഇന്ത്യ ടുഡെയുടെ പരാമർശം വിലമതിക്കുന്നു.
Link to this post!