Tag: Saikatham Books
ഓർമ്മപ്പൂച്ച
ഈ വട്ടം പോയൊഴിയും എന്നാശിച്ച് ഓർമ്മപൂച്ചയെ ഞാൻ ചാക്കിലാക്കുന്നു…ദൂരെ മറവിപ്പൊന്തയിൽ അതിനെ കളഞ്ഞ് നിശബ്ദം ഞാൻ തിരികെ എത്തുന്നു…ഒന്ന് രണ്ട് മൂന്ന് എണ്ണിക്കഴിയുമ്പോഴേക്കും കാൽ ചുവട്ടിൽ വീണ്ടും അത് തേങ്ങി നിൽക്കുന്നു… തട്ടിമാറ്റിയാലും പിന്നെയും മുറുകി കുറുകി ഒട്ടി ഒട്ടി ചേർന്നിരിക്കുന്നുRead More
എന്റെ വായനാനുഭവം
എന്റെ സഹപാഠിയും സുഹൃത്തും സർവോപരി മികച്ച ഒരു കഥാകൃത്തുമാണ് ശ്രീ സുരേഷ് ഐക്കര. ഇദ്ദേഹത്തിന്റെ നോവലുകളും കഥാസമാഹാരങ്ങളുമായി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏതാനും പുസ്തകങ്ങൾ എനിക്ക് വായിക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. സൈകതം ബുക്ക്സ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച “ഐൻസ്റ്റീന്റെ കണ്ണുകൾ ” എന്നRead More