Tag: Saikatham Books
സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു
കോതമംഗലം: പുസ്തകപ്രസാ ധനരംഗത്ത് 150 ഓളം പുസ്ത കങ്ങളുമായി മുന്നേറുന്ന സൈകതം ബുക്സിന്റെ അഞ്ചാം വാര്‍ഷികാഘോഷം കോതമംഗലം റോട്ടറി ക്ളബ് ഹാളില്‍ നടന്നു. ജീവകാരു ണ്യ സാംസ്കാരിക മേഖല യില്‍ നിറഞ്ഞുനില്ക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പി ള്ളി, പ്രശസ്ത സാഹിത്യകാരന്മാരായ കെ എൽRead More
ആത്മാവിലെ നൊമ്പരച്ചിരി
സായാഹ്നം വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തില്‍ അനുനിമിഷം തളര്‍ന്നുകൊണ്ടിരിക്കുന്ന വെയിലിന്റെ ഇളം ചൂടേറ്റു നില്ക്കുന്ന തണല്‍മരങ്ങളുടെ വിളറി വീണ നിഴലില്‍ ചവിട്ടി റോഡിന്റെ അരികു പറ്റി തന്റെ സന്തതസഹചാരിയായ ഊന്നുവടിയും കുത്തി ഒരു ഫക്കീറിനെപ്പോലെ പ്രശാ ന്തഗംഭീരനായി അദ്ദേഹം നടന്നു. ആ വന്ദ്യവയോധികനെ അനുഗമിക്കാന്‍Read More
അര്‍ത്ഥാന്തരങ്ങള്‍
'എന്താ മാഷേ മുഖത്തൊരു വല്ലായ്ക.' ഹരീന്ദ്രന്റെ മുഖത്ത് ജാള്യം. എങ്കിലും എവിടെ നിന്നോ എത്തിനോക്കിയ ധൈര്യം സംഭരിച്ച് ഹരീന്ദ്രന്‍ പറഞ്ഞു. 'രാവുണ്ണി ആ ടീച്ചറോട് ചെയ്തത് ശരിയായില്ല.' ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. രാവുണ്ണിയുടെ ചിരി മാഞ്ഞു. ഗൗരവത്തിന്റെ ഛായ. 'ശരിയായില്ല… എന്ത് ശരിയായില്ല?'Read More