Tag: Saikatham Books
നീയില്ലാതാവുകയെന്നാൽ…

നീയില്ലാതാവുകയെന്നാൽ നിന്റെ ഞാനും ഇല്ലാതാവുകയെന്നാണ്.. മഴനനഞ്ഞൊഴുകുന്ന പുഴയും പവിഴമല്ലി പൊഴിഞ്ഞ വഴികളും പൗർണ്ണമിയും പാതിരാവും അവൾ മറന്നു പോവുന്നു എന്നാണ്… ഉന്മാദം പ്രണയം നിറവ് സ്വപ്നം എന്നോരോന്നായി വാക്കിന്റെ കടൽ ഉൾവലിഞ്ഞ് ഇല്ലാതാവുകയെന്നാണ്… തിരമാലയിളകാത്ത മുടിയിൽ, ചുവന്നRead More
കടമ്പേരി – ചുഴലി ഭഗവതിയുടെ സ്വന്തം നാട്

എത്ര നേരമായി എന്തെങ്കിലും കഴിക്കുവാൻ കിട്ടിയിട്ട്. ഈ നാട്ടുകാരൊക്കെ ഇങ്ങനെയോ? പട്ടിണി കിടക്കുന്നവരെ സഹായിക്കുന്നവരാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഇന്നീ നാളുവരെ തന്നിൽ കരുണ തോന്നി ഒരിറ്റ് വെള്ളം പോലും വേണമോ എന്ന് ചോദിക്കുവാൻ ഒരു കുഞ്ഞിനെ പോലും കണ്ടില്ല ഈ വഴി.Read More
പുസ്തക പരിചയം – “ഒരു പൂമ്പാറ്റക്കഥ”

രണ്ടു ദിവസമോ രണ്ടാഴ്ചയോ മാത്രം ജീവിതമുള്ള ഒരു പൂമ്പാറ്റയുടെ വർണ്ണശബളമായ ജീവിതത്തിലൂടെ കുട്ടികളെ വഴിനടത്തി അവരിൽ മൂല്യബോധവും ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയും വളർത്തി നന്മയിലേക്ക് നയിക്കുന്ന ഒരു സദുദ്ദേശ രചനയാണ് സംഗീത എഴുതിയ ബാലസാഹിത്യ നോവൽ, ഒരു പൂമ്പാറ്റക്കഥ. തന്റെ ജീവിതം വളരെRead More