Month: July 2012
ചിലന്തിവലയെ പൂവെന്നു വിളിക്കുമ്പോള്‍
ചിലന്തിവലയെ പൂവെന്നു വിളിക്കാന്‍ തോന്നിയ നിമിഷത്തിന്റെ ആത്മവിശ്വാസത്തില്‍ ഞാന്‍ കവിയായി. ജീവിക്കാന്‍ വേണ്ടി നെയ്തുപോയ ഒരു കയ്യബദ്ധത്തെ, കെണി എന്ന കുത്തുവാക്കിനെ, ഭംഗി കുറഞ്ഞതെങ്കിലും ആ എളിയ കലാസൃഷ്ടിയെ പൂവിന്റെ അധിക തുംഗപഥത്തില്‍ അല്പനേരമിരുത്താനായതില് എനിക്കെന്നോടുതന്നെ ബഹുമാനം തോന്നി. എന്നാല്‍ കവിയെRead More
സമ്പൂര്‍ണ്ണ കവിതാ സമാഹാരം
എന്റെ സമ്പൂര്‍ണ്ണ കവിതാ സമാഹാരം എന്നൊരു പരസ്യം എവിടെയെങ്കിലും കണ്ടാല്‍ വെറുതെ വാങ്ങിയേക്കരുതേ… നിങ്ങള്‍ പറ്റിക്കപ്പെടാനിടയുണ്ട്. കാരണം, അതൊരിക്കലും സമ്പൂര്ണ്ണമാകാനിടയില്ല. ശവപ്പെട്ടിക്കു പുറത്തേക്കു തള്ളി നില്ക്കുന്ന രണ്ടു കാലുകള്‍ പോലെ ഞാനും ആ പുസ്തകത്തിനു പുറത്തായിരിക്കും. എന്നാല്‍ , എന്റെ അപൂര്‍ണRead More
സാമുദായിക സമവാക്യങ്ങള്‍
സാമുദായിക സമവാക്യങ്ങള്‍ മാറി മറിയുന്നത് കേരളത്തില്‍ പുതുമയല്ലെങ്കിലും എന്‍ എസ്സ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും ഐക്യം അധികമാരും ഇത്രവേഗം പ്രതീക്ഷിച്ചതല്ല. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു സംഘടനകളും കൈ കോര്‍ത്തു പ്രവര്‍ത്തിRead More