Month: July 2012
കാലുമാറുന്ന ഇടതുപക്ഷരാഷ്ട്രീയം
കവര്‍ സ്റ്റോറി സഹകരണ സംഘങ്ങള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുത്തതോടെ പാര്‍ട്ടിസമ്മേളനങ്ങളില്‍ കാണുന്ന വലിയ ആള്‍ക്കൂട്ടങ്ങളെല്ലാം വെറും കരിയറിസ്റ്റുകള്‍ മാത്രമായി മാറി. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറാകുന്ന പഴയ അണികളുടെ അസാന്നിധ്യം എതിരാളികളെ കൊല്ലാന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കുന്ന നിലയിലേക്ക്Read More
കൊടുക്കുന്ന കടലും എടുക്കുന്ന മരുഭൂമിയും
ക്ഷയിച്ചു പോയ കടല്‍ തറവാടായിരിക്കുമോ മരുഭൂമി… ചിലപ്പോള്‍ അങ്ങനെയാവാം. എത്ര ക്ഷയിച്ചാലും മരുക്കുന്നുകളുടെ വേരുകളോടാത്ത അഗാധതയില്‍ നിധിയൊളിപ്പിച്ച ഭൂതമാണ് മരുഭൂമി. കടലും അങ്ങനെ തന്നെ. നിധിയുടെ ശേഖരം ഒളിപ്പിച്ചു വെച്ച മരുഭൂ സഹോദരി മുമ്പില്‍ കടല്‍പോലെ മരുഭൂമി. എത്രകണ്ടാലും കൊതിRead More
ആനയേക്കാള്‍ വലുപ്പമുള്ള കുഴിയാന
ആയിരത്തൊന്ന് രാവുകളില്‍ സുല്‍ത്താന്‍ കേള്‍വിക്കാരനും ഷഹന്‍സാദ കഥ പറച്ചിലുകാരിയുമായിരുന്നു. അവിടെ സ്വന്തം തല കാക്കാനാണ് അവള്‍ക്ക് ചരി ത്രത്തെ കഥയാക്കേണ്ടി വന്നതെങ്കില്‍ ഇവിടെ ചരിത്രത്തില്‍ നിന്നും ഷഹന്സാദയെ രക്ഷപ്പെടുത്താനാണ് സുല്‍ത്താന്‍ ചരിത്രകാരനാവുന്നത്. കഥയുടെ ഭാണ്ഡം നിറയു മ്പോഴാണ് ഉണങ്ങിയ മരങ്ങള്‍ ഉണര്‍ന്ന്Read More
എഴുത്തുകാരാ, സത്യമായും പ്രസാധകന് നിന്നെ കൊന്നിരിക്കുന്നു
ചില പ്രസാധകര്‍ക്ക് ഇപ്പോഴും എഴുത്തുകാരെ ദന്തഗോപുരത്തിലിട്ട് വാതിലടച്ചില്ലെങ്കില്‍ ആ സാംസ്കാരിക ദൗത്യം നിറവേറ്റാനാവില്ല എന്ന സ്ഥിതിയാണ്. പുസ്തകങ്ങളില്‍ നിന്ന് എഴുത്തുകാരുടെ വിലാസവും ഫോണ്‍ നമ്പരുമെല്ലാം പതിയെ മാഞ്ഞു മാഞ്ഞു പോകുന്നത് ഇതിനൊരു ഉദാഹരണം. ആരാണ് ഈ ലഭ്യതയെ ഭയക്കുന്നത്? സ്വകാര്യത ആഗ്രഹിക്കുന്നRead More
കണ്ണൂര്‍
കണ്ണൂരില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍, അവരുടെ മുഖത്ത് രക്തയോട്ടം നില്‍ക്കുകയും, മുഖം നട്ടുച്ചപോലെ കരിഞ്ഞ് കരിവാളിക്കുകയും ചെയ്തു. ഒരു കൂട്ടം പെണ്‍തലകള്‍ മറയ്ക്കപ്പുറത്ത് നിന്നാണ് ഞങ്ങളെ എത്തിനോക്കി നെടുവീര്‍പ്പിട്ടത്. ഞങ്ങള്‍ക്ക് ചിരിപൊട്ടി. എത്ര പെട്ടെന്നാണ് ഭീകരപ്രവര്‍ത്തനത്തിനിടയില്‍ പിടിച്ചെടുക്കപ്പെട്ട ആയുധങ്ങള്‍പോലെ ഞങ്ങള്‍ പ്രദര്‍ശന വസ്തുവായിമാറിയത്.Read More