Month: July 2012
രാജേഷ് ചിത്തിരയുടെ ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകൾ എന്ന പുസ്തകത്തിന് പുരസ്കാരം
2011 ഇൽ പുറത്തിറങ്ങിയ എറ്റവും മികച്ച കവിതാ സമാഹാരമായി സൈകതം പ്രസിദ്ധീകരിച്ച രാജേഷ് ചിത്തിരയുടെ “ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍ “ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ റൂമിനേഷന്‍സ് പ്രഥമ ലിറ്റററി ഫെസ്റ്റിവലി നോടനുബന്ധിച്ച് നടത്തിയ സാഹിത്യ പുരസ്കാരങ്ങളില് മലയാളംRead More
2010 ഇല് ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങളില്‍ രണ്ട് പുസ്തകം സൈകതം ബുക്സിന്റേത്
ഇന്‍ഡ്യാ ടുടെ 2010 ഇല് ഇറങ്ങിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. അതില്‍ സൈകതം പ്രസിദ്ധീകരിച്ച “തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം” എന്ന ശ്രീകുമാര്‍ കരിയാടിന്റെ പുസ്തകവും“കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും” എന്ന പി. എ. അനീഷിന്റെ പുസ്തകവും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാള ഭാഷയില്‍Read More
മല്ലുസ് മലയാളം
ഏഴാം ക്ലാസ്സില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ഞങ്ങളുടെ അധ്യാപികയെ രഹസ്യമായി ഞങ്ങള്‍ വിളിച്ചിരുന്നത് ‘ചിറാപൂഞ്ചി’* യെന്നായിരുന്നു’. അല്പം പൊങ്ങിനിന്നിരുന്ന അവരുടെ പല്ലുകള്‍ക്കിടയിലൂടെ തുപ്പല് സദാസമയവും പെയ്തുകൊണ്ടിരിക്കും അങ്ങനെയുള്ള ഒരാള്ക്കിടാവുന്ന നല്ല ഇരട്ടപ്പേരല്ലേ ചിറാപൂഞ്ചി? പോരാത്തതിന് പഠിപ്പിക്കുന്നതോ ഭൂമിശാസ്ത്രവും. ഇതുപോലെ നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കുംRead More