2010 ഇല്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങളില്‍ രണ്ട് പുസ്തകം സൈകതം ബുക്സിന്റേത്
ഇന്‍ഡ്യാ ടുടെ 2010 ഇല്‍ ഇറങ്ങിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. അതില്‍ സൈകതം പ്രസിദ്ധീകരിച്ച “തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം” എന്ന ശ്രീകുമാര്‍ കരിയാടിന്റെ പുസ്തകവും“കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും” എന്ന പി. എ. അനീഷിന്റെ പുസ്തകവും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാള ഭാഷയില്‍ 2010 ഇല്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങള്‍ആണ് തിരഞ്ഞെടുത്തത്.
Link to this post!