Main Menu

കന്മദം

കൈമടക്കിനുള്ളിൽ
ഋതുക്കൾ ഏൽക്കാതെ
കാത്തുവച്ച കന്മദം
വിരൽപ്പഴുതിലൂടെ വേരിറക്കുന്നു.
തളിർത്തുമ്പ് തലനീട്ടുമ്പോൾ
വെയിലാവുക….


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: