മറന്നു വച്ച കുടകൾ 2011 ഇലെ എറ്റവും മികച്ച കവിതാ സമാഹാരം
2011 ഇൽ പ്രസിദ്ധീകരിച്ച എറ്റവും മികച്ച 5 കവിതാ സമാഹാരങ്ങളിൽ ഒന്നായി സൈകതം ബുക്സ് പ്രസിദ്ധീകരിച്ച സുൾഫിക്കറിന്റെ “മറന്നുവച്ചകുടകൾ” എന്ന പുസ്തകം മാതൃഭൂമി തിരഞ്ഞെടുത്തു.
കുറും കവിതകളുടെ സമാഹാരാമാണിത്. ഓരോ കവിതക്കും വരച്ച് ചേര്‍ത്തിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ പുസ്തകത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. നല്ല കവിതയും അതിനിണങ്ങുന്ന ചിത്രങ്ങളും വായനക്കാരന് മികച്ച വായനാനുഭവം നല്‍കുന്നതോടൊപ്പം കാഴ്ചയുടെ അനുഭൂതിയും നല്‍കുന്നുണ്ട്.
Link to this post!