Main Menu

കണ്ണൂര്

Ashraf Adoorകണ്ണൂരില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍, അവരുടെ മുഖത്ത് രക്തയോട്ടം നില്‍ക്കുകയും, മുഖം നട്ടുച്ചപോലെ കരിഞ്ഞ് കരിവാളിക്കുകയും ചെയ്തു.
ഒരു കൂട്ടം പെണ്‍തലകള്‍ മറയ്ക്കപ്പുറത്ത് നിന്നാണ് ഞങ്ങളെ എത്തിനോക്കി നെടുവീര്‍പ്പിട്ടത്.
ഞങ്ങള്‍ക്ക് ചിരിപൊട്ടി.
എത്ര പെട്ടെന്നാണ് ഭീകരപ്രവര്‍ത്തനത്തിനിടയില്‍ പിടിച്ചെടുക്കപ്പെട്ട ആയുധങ്ങള്‍പോലെ ഞങ്ങള്‍ പ്രദര്‍ശന വസ്തുവായിമാറിയത്.
കൂട്ടത്തില്‍ ഒരു മിടുക്കന്‍ പുറത്തിറങ്ങി.
ഞാന്‍ വിളിച്ചു
“മോനിങ്ങ് വാ…”
അവന്‍ മെല്ലെ മെല്ലെ വന്ന് എന്റെ കയ്യിന്മേല്‍ തൊട്ട് പിന്നെ ഓടിച്ചെന്ന് ഉമ്മയുടെ കോന്തലയില്‍ തൂങ്ങി ഞങ്ങള്‍ കേള്‍ക്കെ ഇങ്ങനെ  പറഞ്ഞു.
“ഉമ്മ ഞാന്‍ കണ്ണൂക്കാരനെ തൊട്ടു!

By : അശ്രഫ് ആഡുര്

(സൈകതം പ്രസിദ്ധീകരിക്കുന്ന അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരത്തില്‍ നിന്ന് )



One Comment to കണ്ണൂര്

  1. Thanks Saikatham..Kly arrange to mail a copy to when the story collections by Ashraf Adoor is published or intimate its availability.

    Muyyam Rajan
    Excavation Department
    Western Coalfielods Ltd,
    Coal Estate, Civil Lines
    NAGPUR-440 001 (Maharasthra)
    Mob : 09405588813
    email id ; muyyamrajan08@gmail.com

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: