Day: July 6, 2012
മല്ലുസ് മലയാളം

ഏഴാം ക്ലാസ്സില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ഞങ്ങളുടെ അധ്യാപികയെ രഹസ്യമായി ഞങ്ങള്‍ വിളിച്ചിരുന്നത് ‘ചിറാപൂഞ്ചി’* യെന്നായിരുന്നു’. അല്പം പൊങ്ങിനിന്നിരുന്ന അവരുടെ പല്ലുകള്‍ക്കിടയിലൂടെ തുപ്പല് സദാസമയവും പെയ്തുകൊണ്ടിരിക്കും അങ്ങനെയുള്ള ഒരാള്ക്കിടാവുന്ന നല്ല ഇരട്ടപ്പേരല്ലേ ചിറാപൂഞ്ചി? പോരാത്തതിന് പഠിപ്പിക്കുന്നതോ ഭൂമിശാസ്ത്രവും. ഇതുപോലെ നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കുംRead More
വൃദ്ധപദവിക്കായുള്ള ചതുരംഗക്കളികള്‍

ഇന്ത്യാമഹാരാജ്യത്ത് രാഷ്ട്രപതി സ്ഥാനം എത്രമാത്രം പ്രസക്തമായ പദവിയാണ്? അധികാരത്തിന്റെ കാര്യത്തില്‍ രാഷ്ട്രപതിക്ക് ഈ ജനാധിപത്യത്തില്‍ വലിയ പങ്കൊന്നുമില്ലെങ്കിലും റൈസീന കുന്നില്‍ വൈസ്രോയി ഉപേക്ഷിച്ചു പോയ കൊട്ടാരവും പൂന്തോട്ടവും അലങ്കാരങ്ങളും ഒന്നാം പൗരപദവിയും തെളിമയോടെ നിലനില്‍ക്കുന്നുണ്ട്. ബാബുരാജേന്ദ്രപ്രസാദിന്റെ കാലം മുതല്‍ എല്ലാക്കാലത്തും ഉന്നതരാഷ്ട്രീയാധികാരത്തില്Read More
പാസ്വേഡ് ഇനി ടൈപ്പ് ചെയ്യേണ്ട!

ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവിധ സൈബര്‍ സേവനങ്ങളുടെയും ഉപയോഗം സാധ്യമാകുന്നത് പാസ് വേഡ് എന്ന അടയാളം വഴിയാണ്. എടിഎം മുതല്‍ ഇമെയില്‍ വരെ പലയിടത്തും പല വാക്കുകള്‍ /അക്കങ്ങള്‍ /ചിഹ്നങ്ങള്‍ ടൈപ്പ് ചെയ്താണ് നമ്മള് വിനിമയം നടത്തുന്നത്. പാസ്വേഡിന് പകരമായി പല സംഗതികളുംRead More
പ്രവാസിയുടെ ദേവദൂതന്

ഭൂമിയില്‍ ഞാന്‍ ജീവിച്ചിട്ടുള്ളതിലും അധികം കാലം മരുഭൂമിയില്അഥവാ ഗള്‍ഫില്‍ ജീവി ച്ചിട്ടുള്ള സുബ്രമണ്യന്‍ സുകുമാരന്‍ ഇയ്യിടെ എ ഴുതി ‘ദയവുചെയ്ത് ഈ ‘പ്രവാസി’ എന്ന പ്രയോഗം അവസാനിപ്പിക്കുക. വയറ്റ്പിഴപ്പ് മാത്രം ലക്ഷ്യമാക്കി തൊഴിലന്വേഷകരായി വിദേശങ്ങളില്‍ അലയുന്നതല്ല പ്രവാസം. വലിയ രാഷ്ട്രീയ മാനങ്ങളുള്ളRead More