ഉന്നതിയുടെ തിരുമുൽക്കാഴ്ച
പൂവെഴുതിയ
ആത്മചരിതം
കല്ലെപ്പിളർന്ന്
അടിവേരുകൾ
തേടിപ്പോയി.
വണ്ടിന്റെ
സുതാര്യ സ്നേഹം
ചിറകുകളിലൊതുങ്ങി.
പുഷ്ടിയുടെ
ഫലങ്ങൾക്കായി
തേനും വയമ്പും
സ്വർണ മോതിരത്തിൽ
ചാലിച്ച്
വിറപൂണ്ട
ചുണ്ടിലേക്ക്.
Link to this post!
I can’t find my name in the article.my name is Thelma Gopal