Tag: kavitha
നീയില്ലാതാവുകയെന്നാൽ…

നീയില്ലാതാവുകയെന്നാൽ നിന്റെ ഞാനും ഇല്ലാതാവുകയെന്നാണ്.. മഴനനഞ്ഞൊഴുകുന്ന പുഴയും പവിഴമല്ലി പൊഴിഞ്ഞ വഴികളും പൗർണ്ണമിയും പാതിരാവും അവൾ മറന്നു പോവുന്നു എന്നാണ്… ഉന്മാദം പ്രണയം നിറവ് സ്വപ്നം എന്നോരോന്നായി വാക്കിന്റെ കടൽ ഉൾവലിഞ്ഞ് ഇല്ലാതാവുകയെന്നാണ്… തിരമാലയിളകാത്ത മുടിയിൽ, ചുവന്നRead More

