ലേഖനം
‘സാന്മാര്‍ഗികത’ – പുരുഷ ലൈംഗികതക്ക് ഒരു ചുവരെഴുത്ത്

നിങ്ങള്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്ന ഏതു പ്രവൃത്തിയാണ് നല്ലത് എന്ന് തോന്നുന്നത്, അത് തന്നെ നിങ്ങള്‍ മറ്റുള്ളവ രോടും ചെയ്യുക. ഇതാണ് എല്ലാ സാന്മാര്ഗികതയുടെയും അടിസ്ഥാന ശില. അപ്പോഴും നിങ്ങളുടെ നല്ലതും ചീത്ത യും തികച്ചും ആത്മനിഷ്ഠവുമാണ് എന്നുകൂടി ഓര്‍ക്കേണ്ടി വരുന്നുണ്ട്.Read More
തിരസ്കൃതന്റെ ഓണം

ഓണത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍, ഓണക്കാലത്ത് ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവകളില്‍ നിന്ന് വിഭിന്നമാണ്. വിഭിന്നമായ ഓര്‍മ്മകളുള്ള ഒത്തിരിപ്പേര് ഉണ്ടാവാം. പക്ഷേ ഇവരുടെ ഓര്‍മ്മകള്‍ എന്തുകൊണ്ടോ ഓണക്കാലത്തെക്കുറിച്ചുള്ള പതിവ് ഓര്‍മ്മകളില്‍ ഇടം നേടാ റില്ല. ഗൃഹാതുരത എഴുന്നു നില്ക്കുന്ന സ്ഥൂല ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഓര്‍മ്മകളുടെ സവിശേഷവുംRead More
സാമൂഹ്യവലയിൽ കുരുങ്ങി തകരല്ലേ ജീവിതം!

ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളും രക്തസാക്ഷികളെ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു . ഏറ്റവും ഒടുവിലത്തേത് കൊച്ചിയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മ. ഫേസ് ബുക്കിലെ അധിക്ഷേപം കണ്ടു മനം നൊന്താണ് ആത്മഹത്യ. നമ്മൾ അർഹിക്കുന്നതിൽ അധികം പ്രാധാന്യം ഈ സൈറ്റുകൾക്ക് കൊടുക്കുന്നുണ്ട്,Read More
കളിയുടെ പുരുഷ നിയമങ്ങള്‍

എന്‍ എസ്. മാധവന്റെ ഹിഗ്വിറ്റ ലൈംഗികതയുടെ പുരുഷരാഷ്ട്രീയം സംസാരിക്കുന്നതിനെക്കുറിച്ച് കളികളൊന്നും കേവലം വിനോദങ്ങള്‍ മാത്രമല്ലെന്നും സങ്കീര്‍ണമായ സാമുഹ്യബന്ധങ്ങള്ക്കകത്തു നടക്കുന്ന തീവ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്നും കൃത്യമായി വിളിച്ചു പറയുന്നതാണ് പ്രത്യക്ഷത്തില്‍ ഒരു ഫുട്ബോള്‍ മാച്ചിന്റെ ഓര്‍മയുണര്‍ത്തുന്ന ഹിഗ്വിറ്റ എന്ന കഥ. മൂന്നു സാമുഹ്യRead More