ലേഖനം
ഷേക്സ്പിയർ രചനകളുടെ പിന്നാമ്പുറക്കഥകൾ
പുസ്തകം – ഷേക്സ്പിയേഴ്സ് സ്റ്റോറി ബുക്ക് (Shakespeaer’s Story book) പുനരാഖ്യാനം പാട്രിക് റിയാൻ (Patrick Ryan) ചിത്രം വര ജെയിംസ് മേഹ്യൂ (James Mayhew) പ്രസിദ്ധീകരിച്ചത് ബെയർ ഫുട്ട് ബുക്ക്സ് (Barefoot Books) വിശ്വസാഹിത്യകാരനായ ഷേക്സ്പിയറിന്റെ സ്ട്രാറ്റ്ഫോഡ് അപ്പോൺ എവണിലെRead More
കുടുംബവും ലിംഗപദവികളും ‘എന്മകജെ’ യില്‍
അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്മകജെ’ എന്ന നോവല്‍ (2009) അക്കാദമിക്ക് പരിപ്രേ ക്ഷ്യത്തിനകത്ത് വന്നതോടെ വീണ്ടും സംവാദസാധ്യതകള്ക്ക് ഇടം നല്‍കിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന പാരി സ്ഥിതികദുരന്തത്തെ പ്രശ്നവ ത്കരിക്കുന്ന നോവല്‍ എന്ന നില യിലാണ് ‘എന്മകജെ’യുടെ വായ നകള്‍ മിക്കതും നടന്നത്. Read More