ലേഖനം
ഈ മഴയെക്കൊണ്ടു തോറ്റു

ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലി, കനത്തശമ്പളം, സുഖസൗകര്യങ്ങള്‍ എന്നിങ്ങനെ ജീവിതം സന്തോഷകരമാക്കുവാന്‍ വേണ്ടതെല്ലാം കൈപിടിയിലൊതുക്കിവച്ചിട്ടും യഥാര്‍ത്ഥ ജീവിതാനന്ദത്തിന്റെ ഒരു തുള്ളി പോലും നുകരാനാവാതെ ഏകാന്തതയുടെയും നിരാശയുടെയും നിഴലിടങ്ങളില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ സമകാലീനസമൂഹത്തിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളിലൊന്നാണ്. മറ്റൊന്നിന്റെയും കുറവല്ല, ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കാന്‍ നിര്‍ബന്ധിതമാകുന്നRead More
കെ.ടി.യുടെ നാടകങ്ങളിലൂടെ

മനുഷ്യാന്തരബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നില്‍ത്തന്നെ അന്യനാകുകയും ചെയ്യുന്ന കലാകാരന് പുതിയ സ്വാതന്ത്യത്തെയാണ് അതിലൂടെ സ്വാഗതം ചെയ്യുന്നത്. അനിവാര്യതകളെ മാറ്റിത്തീര്‍ക്കാനുള്ള വിമോചകമായ ഇച്ഛ (ലാമിരശുമീേൃ്യ റലശെൃല)കലാകാരനില്‍ നിലനില്‍ക്കുന്നിടത്തോളം ഏത് കലയും (നാടകവും) യാഥാസ്ഥിതികതയെ മുറിച്ചുകടക്കുന്ന അന്വേഷണാത്മകരീതി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. നാടകത്തെ സംബന്ധിച്ച് ഈRead More
മനസ്സെന്ന പ്രതിഭാസം

വ്യത്യസ്ഥമായ ചിന്താശേഷികളും, സ്വഭാവങ്ങളും, പെരുമാറ്റങ്ങളുമുള്ള വർ എന്നുമാത്രമല്ല, പലമേഘല യിലുള്ള വ്യാപാരികൾ, തൊഴിലാ ളികൾ, കർഷകർ, വിവിധ മേഖല യിൽ ജോലിചെയ്യുന്നവർ എന്നി വരെ കൂടാതെ വിദ്യാർത്ഥികളും, തൊഴിലില്ലാത്തവരുമൊക്കെ ചേരുന്നതാണ് നമ്മുടെ സമൂഹം. ഇതിൽ ഏറിയ പങ്ക് ജനങ്ങളും സ്വ ന്തം കഴിവുകളെRead More
പ്രിയ ഏ. എസും വിക്രം ദായും

ഇങ്ങനെ ഒരു തലക്കെട്ടുതന്നെ ഭ്രമജനകമായേക്കാവുന്നതാ ണെന്നു സമ്മതിക്കുന്നു. ഒരു ന്യുജെനെറേഷൻ സിനിമാപ്പേ രുപോലെയൊന്ന്. മരുഭൂമിയും മാധവന്‍നായരും, മരുഭൂമിയിലെ ആന, ആട് ഭീകരജീവിയാണ്, എന്നൊക്കെപ്പറയുംപോലെ, മൊത്തത്തിലൊരു പൊരുത്ത ക്കേട്. എന്താണിങ്ങനെ എന്ന തോന്നലായിരിക്കുമാദ്യമുണ്ടാവു ക. തലക്കെട്ടെഴുതി വായിച്ച് കഴി ഞ്ഞപ്പോൾ എനിക്കുമെങ്ങിനെത്തന്നെയാണ് തോന്നിയത്.എന്നാലിങ്ങനെയൊന്നുംRead More