Author: Editor
വാരഫല നക്ഷത്രം

പ്രഫസര്‍ എം. കൃഷ്ണന് നായരെയും അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ പംക്തിയായ ‘സാഹിത്യവാരഫല’ത്തെയും പറ്റി കേള്‍ക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. സംഗീതത്തില്‍ യേശുദാസനെപ്പോലെയോ അഭിനയത്തില്‍ മമ്മൂട്ടിയെപ്പോലെയോ അല്ലെങ്കില്‍ പ്രസംഗത്തില്‍ അഴീക്കോടിനെപ്പോലെയോ വിശേഷിപ്പിക്കാവുന്ന ഒരു ‘താര’മായിരുന്നു ജീവിച്ചിരുന്നപ്പോള്‍ സാഹിത്യവിമര്ശരംഗത്ത് എം.കൃഷ്ണന് നായര്‍. വാരഫലത്തിന്റെ തുടക്കം1969Read More