Author: Editor
നിലപാടുകളിലെ ധീരത വീണ്ടും വായിക്കപ്പെടുമ്പോള്…

കോവിഡ് കാലമായതിനാല് ട്രെയിൻ യാത്ര നടന്നില്ല. അത് കൊണ്ട് തന്നെ കാട് കയറുന്ന തോന്നലുകളും ഇല്ല. ഞാനും ഫൈസിയും നച്ചുവും ‘എന്നെക്കുറിച്ച് പറയാതെ ഇവര് എന്തൊക്കെയാണ് ഈ പറയുന്നത് എന്നാലോചിച്ച്’ ഞങ്ങളെ പരസ്പരം മാറിമാറി നോക്കുന്ന കൊച്ചുണ്ടാപ്രിയും കൂടി കാറിലാണ് യാത്ര.Read More
അമ്മ

ജീവിതം നയിക്കണംസൂര്യനെ കണ്ടെത്തണംഒരു തോണിയായ് മാനത്ത് നക്ഷത്രങ്ങളെ പിടിക്കണംഒരു കാലത്തിൽ അമ്മയെ നമസ്കരിക്കണംപ്രവൃത്തികൊണ്ട് മാലയിടണംനാണിച്ച കാലം നിന്നെ ഭയന്നിടുന്നേസൂര്യൻ ശുദ്ധി വരുത്തിയ നിന്റെ മനസ്സിൽ പതിഞ്ഞു എൻ മുഖംവരികയായ് ചേച്ചിയും കൊച്ചനുജത്തിയും കനിഞ്ഞനുഗ്രഹിക്കാൻആഭരണം വെച്ചു പ്രാർത്ഥിച്ചു അമ്മമഴയുടെ നിറവിൽ സൂര്യൻRead More