Month: April 2014
സെന്‍സര്‍ ചെയ്യാത്ത അധരാനുഭവങ്ങള്

ചുണ്ടുകളില്‍ ചുംബിച്ച് സ്തനഭരങ്ങള്ക്കിടയിലൂടെ ഒഴുകി നാഭിച്ചുഴിയിലേക്ക് ഇറങ്ങി നിലകൊ ണ്ട മഴത്തുള്ളികളുടെ രത്യാത്മകചിത്രം ആദ്യമായി മനസ്സില്‍ കൊത്തിവച്ചത് കാളിദാസനാ ണ്. ഓരോ മഴത്തുള്ളിയും പാര്‍വ്വതിയുടെ ചുണ്ടുകളെത്തൊട്ടിറങ്ങുന്ന പ്രണയാനുഭവങ്ങളായി ഉള്ളില്‍ പെയ്തുതുടങ്ങിയത് അന്നുമുതലാണ്. ആകാശവും ഭൂമിയും ചക്രവാളങ്ങള്‍ക്കപ്പുറത്ത് ചുണ്ടുകള്‍ ചേര്‍ത്തു ചെയ്യുന്ന അനന്തതയുടെRead More
ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

ഫെഡറിക് നീഷേ, ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരു ന്നെങ്കിൽ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലാ യിരുന്നു. അത്രയധികം ‘ആൾ‘ ദൈവങ്ങളുടെ നടുവിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്! വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിലെ നേരിയ നൂൽ പാലത്തിലൂ ടെയാണ് നമ്മുടെ പ്രയാണവും. ബുദ്ധൻ തൊട്ട് ഒരുRead More