കനലെരിച്ച കണ്ണുനീർ
ഒഴുകിയകന്നത് പുഴയല്ല…
പുഴയ്ക്കു മീതെയൊരു ജീവിത നൗകയായിരുന്നു…
പെയ്തു തിർന്നതു മഴയല്ല…
മിഴികൾ ചുരത്തിയ കടലായിരുന്നു…
തുഴ മരമായിരുന്നില്ല…
കനലെരിഞ്ഞ മനമായിരുന്നു…
By : റിഷാൽ വളപട്ടണം
Link to this post!
