Tag: Malayalam Stories
ചില സത്യങ്ങൾ

“കുട്ടോളെ ഇങ്ങനെ കിടന്നോടാതെ എവിടേലും വീഴും” ഉമ്മറക്കോലായിലിരുന്ന് മുത്തശ്ശി തന്റെ പതിവു പറച്ചില് തുടങ്ങി. കുറേ വർഷങ്ങൾക്ക് ശേഷാ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി ഓണാഘോഷത്തിന് തറവാട്ടിലങ്ങട് ഒത്തുകൂടണത്. അതിന്റെ സന്തോഷം രാവുണ്ണി മുത്തശ്ശന്റെയും അമ്മാളു മുത്തശ്ശിടേയും മുഖത്ത് കാണാനുമുണ്ട്. “രാഘവാ ….!Read More
ഒരു വിക്ഷോഭം

“ആത്മാവിലലിഞ്ഞൊരാൾ കൂടെയുള്ളപ്പൊഴാണ് എനിയ്ക്ക് ഹൃദയത്തോടു ചേർത്തു വയ്ക്കാൻ ഒരു കൂട്ടു കിട്ടുന്നത്. അദൃശ്യമായ ഒരു സ്നേഹവായ്പ്. എന്തു ചെയ്യേണ്ടൂ, എന്ന ധർമസങ്കടത്തിലായിപ്പൊയി ഞാൻ. എന്തപൂർണതയാണ് ഈ ഭ്രാന്തൻവികാരം ഉടലെടുക്കാൻ കാരണം എന്ന അന്വേഷണത്തിലായിരുന്നു പിന്നെ. തിരിച്ചും മറിച്ചും ഗണിച്ചു നോക്കി.ശൂന്യതയായിരുന്നു ഫലം.Read More
മുത്തപ്പൻ

മുത്തപ്പനെ മുണ്ടൂർക്കരയിൽ അവസാനമായി കണ്ടത് അന്നായിരുന്നു. ഇഞ്ചി ചതച്ചു ചേർത്ത പതിവുള്ള ചായയും വാങ്ങികുടിച്ച് ബർക്കത്തിന്റെ പീടികയിൽ നിന്ന് അയാൾ മുണ്ടൂർക്കടവിലേക്ക് നടന്നു- ഉരുളൻ കല്ലുകൾക്ക് മേൽ, കരിയിലകൾക്ക് മേൽ- ദൃഢമായി ചുവടുകൾ വെച്ച്. മുണ്ടൂർപ്പുഴ പുണർതം ഞാറ്റുവേലയിൽ ഭീതിദമായ ഭംഗിയോടെRead More
മതഭ്രാന്തന്മാർ

ബുദ്ധിക്ക് തീവെച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി…. സഹോദരന്റെ ചങ്ക് കുത്തിക്കീറി മണ്ണിൽ ചെഞ്ചായം പൂശി… മുഷ്ടി ചുരുട്ടി മുകളിലേക്ക് നോക്കി നിശ്വസിച്ചു…. അട്ടഹസിച്ചു….. “ദൈവമേ… ഞാൻ നിന്റെ ശത്രുവിനെ കൊന്നിരിക്കുന്നു.. “ അപ്പോഴേക്കും കൊല്ലപ്പെട്ടവൻ ദൈവത്തിനരികെയെത്തി. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിൽ കഴിയുന്നRead More