Tag: കഥ
പേടിയുടെ താക്കോല്‍

ഉടല് സൂക്ഷിക്കുവാനുള്ള കവചം വാങ്ങുവാന്‍ പടി ഇറങ്ങുന്ന അച്ഛനെ കണ്ട പ്പോള്‍ മകള്‍ വിചാരിച്ചത് ഇനി ശരീരം പൊത്തിപ്പിടിച്ച് ആരെ യും പേടിക്കാതെ ജീവിക്കാമല്ലോയെന്നായിരുന്നു. ഉടലിന് മിനുപ്പും തുടിപ്പും കണ്ണുകളില്‍ തിളക്കവും വന്നുവെന്ന് അറിഞ്ഞത് അപ്പുറത്തെ ഏട്ടന് പേടിപ്പിച്ചപ്പോഴായിരുന്നു. അപ്പോളാണ് സ്വന്തംRead More
മഴ

“സീതാ, നീയൊരു മഴയാണ്.” കാട്ടുപാതകള്ക്കിപ്പുറം നനുത്ത വെയിലേറ്റു നടക്കുമ്പോള്‍ അയാളോര് ത്തത് ഒരു മഴയൊച്ച കേള്‍ക്കണമെന്നായിരുന്നു. പിന്നെ കാല്ക്കീഴി ലമരുന്ന ഇലക്കരച്ചില്ലുകള് ഒരു മഴയില്‍ തൂര്ന്നുപോകും.. അപ്പോള്‍ മണ്ണിന് സ്നേഹത്തിന്റെ മണമാണ്. പൂവിരിഞ്ഞുതുടങ്ങുന്ന വഴിയോരച്ചെടികള്ക്കപ്പുറം പോസ്റ്റോഫീ സിന്റെ നരച്ചമേല്ക്കൂര. പടികള്‍ എണ്ണിക്കയറുമ്പോള്‍Read More
കോമ്പല

പുതിയ വീടുകൂടിയതിന്റെ ഇരുപത്തിനാലാം നാള് ദാസേട്ടന് യാത്ര പറഞ്ഞു. പതിവു പോലെ കുറേ പുസ്തകങ്ങളും അച്ചാറ്, കൊണ്ടാട്ടം, ഉപ്പിലിട്ടത്, ഉണക്കമീന്‍ , ചെമ്മീന്‍ പൊടി എന്നിവ ഭദ്രമായി കടലാസു പെട്ടിയിലാക്കി ചൂടിക്കയറുകൊണ്ട് വരിഞ്ഞുകെട്ടി, തോര്‍ത്തെടുത്ത് മുഖം തുടച്ച് ചെറുതായൊന്നു തേങ്ങി. കാലങ്ങളായിRead More