Tag: കഥ
വീണ്ടും ഒരു യാത്ര

വീണ്ടും ഒരു യാത്ര, അതു എന്നെ ന്നേക്കുമായ് മൃതിയുടെ മടിത്തട്ടി ലേക്കല്ലാതെ മറ്റൊരിടത്തേക്കും ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏകാന്തത യുടെ നുകങ്ങള് പേറാന്‍ ഇനിയും ആയുസ്സ് ബാക്കിയുണ്ടാവും. മുപ്പ ത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിലും ഏകാന്തത മാത്ര മായിരുന്നു തുണ.Read More
ആത്മാവിലെ നൊമ്പരച്ചിരി

സായാഹ്നം വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തില്‍ അനുനിമിഷം തളര്‍ന്നുകൊണ്ടിരിക്കുന്ന വെയിലിന്റെ ഇളം ചൂടേറ്റു നില്ക്കുന്ന തണല്‍മരങ്ങളുടെ വിളറി വീണ നിഴലില്‍ ചവിട്ടി റോഡിന്റെ അരികു പറ്റി തന്റെ സന്തതസഹചാരിയായ ഊന്നുവടിയും കുത്തി ഒരു ഫക്കീറിനെപ്പോലെ പ്രശാ ന്തഗംഭീരനായി അദ്ദേഹം നടന്നു. ആ വന്ദ്യവയോധികനെ അനുഗമിക്കാന്‍Read More