Author: Editor
സമ്പൂര്‍ണ്ണ കവിതാ സമാഹാരം

എന്റെ സമ്പൂര്‍ണ്ണ കവിതാ സമാഹാരം എന്നൊരു പരസ്യം എവിടെയെങ്കിലും കണ്ടാല്‍ വെറുതെ വാങ്ങിയേക്കരുതേ… നിങ്ങള്‍ പറ്റിക്കപ്പെടാനിടയുണ്ട്. കാരണം, അതൊരിക്കലും സമ്പൂര്ണ്ണമാകാനിടയില്ല. ശവപ്പെട്ടിക്കു പുറത്തേക്കു തള്ളി നില്ക്കുന്ന രണ്ടു കാലുകള്‍ പോലെ ഞാനും ആ പുസ്തകത്തിനു പുറത്തായിരിക്കും. എന്നാല്‍ , എന്റെ അപൂര്‍ണRead More
സാമുദായിക സമവാക്യങ്ങള്‍

സാമുദായിക സമവാക്യങ്ങള്‍ മാറി മറിയുന്നത് കേരളത്തില്‍ പുതുമയല്ലെങ്കിലും എന്‍ എസ്സ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും ഐക്യം അധികമാരും ഇത്രവേഗം പ്രതീക്ഷിച്ചതല്ല. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു സംഘടനകളും കൈ കോര്‍ത്തു പ്രവര്‍ത്തിRead More
മലയാളവും ക്വട്ടേഷന്‍ സംഘവും

ഏത് ആഗോളവഴികളിലൂടെയും കരുത്തോടെ മുന്നേറാനാകുമെന്ന് മലയാളഭാഷ തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്. ആഗോ ളതലത്തില്‍ ആശയവിനിമയാര്ഥം ഉപയോഗിക്കുന്ന ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ ഭാഷകള്‍ ഒഴികെ ലോകത്തിലെ അനേകം ഭാഷകസമൂഹങ്ങള് നിത്യവ്യവഹാരത്തിന് ഉപയോഗിക്കുന്ന മറ്റ് ഭാഷക ളെല്ലാം അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രചരിപ്പിക്കപ്പടുന്നRead More
ഹില്ലരിയുടെ വരവും പോക്കും

ഇന്ത്യ മഹാരാജ്യത്തിന്റെ വാര്‍ഷിക ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്കുന്ന അനുലഭ മുഹൂര്‍ത്തത്തിലാണ് അമേരിക്കയുടെ അധികാര ശ്രേ ണിയിലെ രണ്ടാമത്തെ ആളായ- ലോകത്തിലെ ഏറ്റവും അധികാരമുള്ള വനിതയെന്ന് മാഗസിനുകള്‍ വിശേഷിപ്പിക്കുന്ന- ഹില്ലരി ക്ളിന്റണ് ഇന്ത്യയിലെത്തിയത്. രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനം. ഒന്ന്-Read More
മാള്‍ വാക്കിങ്ങും കാണിയുടെ ഏകാന്തതകളും

നഗരമെന്നാല്‍ അവിടുത്തെ റോഡുകളും വാഹനങ്ങളുമല്ല, ആളുകള്‍ തന്നെയുമല്ല, ഷോപ്പിംഗ് മാളുകളാണ്. നഗരത്തിന്റെ ഏറ്റവും ‘മുന്തിയ’ ശീലങ്ങളെ മാളുകളാണ് ആദ്യം വിളംബരം ചെയ്യുന്നത്. ബാര്‍ട്ടര്‍ സിസ്റ്റം മുതല്‍ തുടങ്ങുന്ന ‘ചന്ത’ എന്ന മനുഷ്യന്റെ പ്രാക്തന സങ്കല്പം തന്നെയാണ് കാലദേശങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് മാളുകളിലെത്തിച്ചേര്‍ന്നിരിക്കുന്നത്.Read More