Day: August 26, 2019
ഒരു വിക്ഷോഭം

“ആത്മാവിലലിഞ്ഞൊരാൾ കൂടെയുള്ളപ്പൊഴാണ് എനിയ്ക്ക് ഹൃദയത്തോടു ചേർത്തു വയ്ക്കാൻ ഒരു കൂട്ടു കിട്ടുന്നത്. അദൃശ്യമായ ഒരു സ്നേഹവായ്പ്. എന്തു ചെയ്യേണ്ടൂ, എന്ന ധർമസങ്കടത്തിലായിപ്പൊയി ഞാൻ. എന്തപൂർണതയാണ് ഈ ഭ്രാന്തൻവികാരം ഉടലെടുക്കാൻ കാരണം എന്ന അന്വേഷണത്തിലായിരുന്നു പിന്നെ. തിരിച്ചും മറിച്ചും ഗണിച്ചു നോക്കി.ശൂന്യതയായിരുന്നു ഫലം.Read More
മുത്തപ്പൻ

മുത്തപ്പനെ മുണ്ടൂർക്കരയിൽ അവസാനമായി കണ്ടത് അന്നായിരുന്നു. ഇഞ്ചി ചതച്ചു ചേർത്ത പതിവുള്ള ചായയും വാങ്ങികുടിച്ച് ബർക്കത്തിന്റെ പീടികയിൽ നിന്ന് അയാൾ മുണ്ടൂർക്കടവിലേക്ക് നടന്നു- ഉരുളൻ കല്ലുകൾക്ക് മേൽ, കരിയിലകൾക്ക് മേൽ- ദൃഢമായി ചുവടുകൾ വെച്ച്. മുണ്ടൂർപ്പുഴ പുണർതം ഞാറ്റുവേലയിൽ ഭീതിദമായ ഭംഗിയോടെRead More