Month: August 2019
മടക്കം

ഇന്നൊരുനാൾ ഇതുവരെയുംപറഞ്ഞു തീർത്ത ഉത്തരങ്ങൾക്ക് മുമ്പേ മടങ്ങുന്നു ഞാൻ…ഒരു തിരിച്ചു വരവില്ലത്ത മടക്കം…പറഞ്ഞു കൂട്ടിയതത്രയും തൻ കാലത്തിനു മേലുള്ളആക്രോശം പ്രകടമായിഇരിക്കവെ, മടങ്ങുന്നു ഞാൻ അടുത്ത മറുപടിക്ക് മുന്നേ…. എണ്ണമില്ലാത്തത്ര ഉത്തരങ്ങളോടാണ് ഞാൻ ഈ രാത്രിപൂക്കൾകൊഴിയും മുമ്പേ മറുപടി പറഞ്ഞിടേണ്ടത്…..അകാലത്തിൽ മനുഷ്യരോടുള്ളവിരക്തിയിൽ ചോദ്യങ്ങളെRead More