Day: March 9, 2014
കടലാസില്‍ എഴുതരുത്

ഇത്തവണ ഞാന്‍ ഹിരോഷിമയിലെ വീണപൂവു ചൊല്ലാം; എന്തെന്നാല്‍ വെള്ളക്കൊക്ക് ചിറകൊതുക്കുന്നത് ഇപ്പോഴും സഡാക്കോ എന്ന്, അതെ പൂക്കളുടെ ചാവേര്‍പ്പടയാണ് അരുതേയെന്ന് വിനാശത്തിന് എതിര്‍നിന്നത്, യുദ്ധത്തിന്നിടയില്‍ ദൈവം ഞെട്ടറ്റു പതിച്ചത് ഇവിടെയാണ്… വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും. കുഞ്ഞുങ്ങളേ, വെള്ളക്കടലാസ്സുകള്‍ നിവര്‍ത്തുക, മടക്കുക… ആയിരംRead More