Month: March 2014
ആസൂത്രണത്തിന്റെ സ്ത്രൈണ പാഠങ്ങള്‍
സാധാരണ വര്‍ത്തമാനങ്ങളില്‍ എപ്പോഴും കയറിവരാറുള്ള ഒന്നാണ് തൊഴില്‍ സാഹചര്യം. അമ്മയ്ക്കെന്താ ജോലി? അമ്മയ്ക്ക് ജോലിയില്ല. അച്ഛന് റെയില്‍വേയിലാണ്, അധ്യാപകനാണ്, അല്ലെങ്കില്‍ കൂലിപ്പണിയാണ് എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകുന്നു. ജോലിയുള്ള അച്ഛനാണ് അംഗീകാരമുള്ളയാള്‍. അസ്തിത്വമുള്ളയാള്. അമ്മ വീട്ടിലിരിക്കുന്നവള്‍. പുറമെ ജോലിക്ക് പോകാത്തവള്‍. അതുകൊണ്ടുതന്നെRead More
കടലാസില്‍ എഴുതരുത്
ഇത്തവണ ഞാന്‍ ഹിരോഷിമയിലെ വീണപൂവു ചൊല്ലാം; എന്തെന്നാല്‍ വെള്ളക്കൊക്ക് ചിറകൊതുക്കുന്നത് ഇപ്പോഴും സഡാക്കോ എന്ന്, അതെ പൂക്കളുടെ ചാവേര്‍പ്പടയാണ് അരുതേയെന്ന് വിനാശത്തിന് എതിര്‍നിന്നത്, യുദ്ധത്തിന്നിടയില്‍ ദൈവം ഞെട്ടറ്റു പതിച്ചത് ഇവിടെയാണ്… വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും. കുഞ്ഞുങ്ങളേ, വെള്ളക്കടലാസ്സുകള്‍ നിവര്‍ത്തുക, മടക്കുക… ആയിരംRead More
‘സാന്മാര്‍ഗികത’ – പുരുഷ ലൈംഗികതക്ക് ഒരു ചുവരെഴുത്ത്
നിങ്ങള്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്ന ഏതു പ്രവൃത്തിയാണ് നല്ലത് എന്ന് തോന്നുന്നത്, അത് തന്നെ നിങ്ങള്‍ മറ്റുള്ളവ രോടും ചെയ്യുക. ഇതാണ് എല്ലാ സാന്മാര്ഗികതയുടെയും അടിസ്ഥാന ശില. അപ്പോഴും നിങ്ങളുടെ നല്ലതും ചീത്ത യും തികച്ചും ആത്മനിഷ്ഠവുമാണ് എന്നുകൂടി ഓര്‍ക്കേണ്ടി വരുന്നുണ്ട്.Read More