"എനിക്ക് നിന്റെ കൂട്ടുകാരനാകണം " വാക്കിനൊപ്പം വിളറിയ ചിരി ഒട്ടിച്ചു ചേര്‍ത്ത്, കണ്ണില്‍ നോക്കാതെ നീ പറഞ്ഞു: "നമുക്ക് ജീവിതാവസാനം വരെ കൂട്ടുകാരാകാം " നിന്റെ *വാട്സ് ആപ്പില്‍ എന്റെ സമയം നിശ്ചലമായി… എന്റെ മറുപടി നിന്റെ ബ്ലാക്ക്ബെറിയില്‍ നിറഞ്ഞു
Read More