Month: July 2013
യാത്ര

യാത്രക്കിറങ്ങുമ്പോൾ ആരും ഓർക്കാറില്ല ഒപ്പം കൂടുന്നവനെക്കുറിച്ച് ചെയ്യേണ്ട കാര്യങ്ങൾ, എത്തേണ്ട ഇടങ്ങൾ അത് മാത്രമായിരിക്കും ചിന്തയിൽ.. ഇറങ്ങുമ്പോൾ ചിലര്‍ ഏറുക്കണ്ണിട്ടു പറയും നേരത്തെ വരാമെന്ന്.. നേരെ നോക്കുവാൻ ത്രാണിയില്ലാത്തവർ കണ്ണുകളിൽ സങ്കടം വന്നടയുമ്പോൾ ഒന്നും മിണ്ടാതെ പോകും അല്ലെങ്കിൽ, പോയിട്ട് വരാമെന്ന് മൊഴിയും…..Read More