Month: August 2012
ജെ എന്‍ യു : ഇനിയും സമയമുണ്ട് സഖാക്കളേ
പ്രസേന്‍ജിത്ത് ബോസിനോട് കൂറു പ്രഖ്യാപിച്ച് ജെ.എന്‍ .യുവിലെ മുന്‍ എസ്.എഫ്.ഐക്കാരും നിലവിലുള്ള ഭാരവാഹികളികളില്‍ മിക്കവാറും പേരും മുന്നോട്ടു വന്നു. ബംഗാളികളാണീക്കൂട്ടത്തില്‍ ഏറെയും. ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതോടെ ജെ.എന്‍ .യുവിലെ എസ്.എഫ്.ഐ യൂണിറ്റ് തന്നെ അഖിലേന്ത്യ കമ്മിറ്റി പിരിച്ചു വിട്ടു. സംസ്ഥാനRead More
ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു
പൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴി ച്ചാലേ അറിയാനാകൂ, പൊതിയഴിക്കാ നാവട്ടെ ബാങ്കു കൊടുത്തിട്ടേ അനു വാദമുള്ളൂ. അതൊരു സസ്പെന്‍സ് ആ യി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെRead More
ഷൂട്ട് അറ്റ് സൈറ്റ്
ഒരു കൊമ്പില്‍നിന്നും മറ്റൊരു കൊമ്പിലേക്ക് ആഞ്ഞൊരു ചാട്ടം. പിന്നൊരു കുട്ടിക്കരണം. പല്ലിളിച്ച് വാലില്‍ തൂങ്ങി പിന്നെയും ചാടിച്ചാടി അത് ആകാശത്തിന്റെ തുഞ്ച ത്തേക്ക്. മര്‍ക്കട ജീവിതം ഇങ്ങനെയൊ ക്കെയാണെന്ന് ഈ പാവങ്ങള്ക്കറിയുമോ എന്തോ?. കാഴ്ച ചെന്നൈയി ലെ മറീനാബീച്ചില്‍ നിന്നാണ്. [fbshare]Read More
ആണത്തമേ!
കിഴവനും കടലിനുമിടയില്‍ തോല്പിക്കാനാവാതെ തകര്‍ക്കപ്പെട്ടുപോയ പൂര്‍വ ജന്മമേ! ആവര്‍ത്തിക്കപ്പെടുന്നുണ്ട് ആര്ത്തിയവസാനിച്ചിട്ടില്ലാത്ത കത്തിമുനകളില്‍ അപൂര്‍വ ജന്മങ്ങള് … ഇരുമ്പാണിയും മുളയാണിയുമായി വീണ്ടുമൊരുങ്ങുന്നുണ്ട് ചതിച്ചിന്തകള് … ചിതാനന്ദങ്ങള് … കൊന്നതാരെന്ന് ഏറ്റു പറയാനാവാതെ തിന്നു തീരുന്നുണ്ട് പെറ്റുപോയ പാപങ്ങള്‍ … ചത്തുപോയRead More