Month: August 2012
‘ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള് ‘ പ്രകാശനം ചെയ്തു
ബിജുകുമാര്‍ ആലക്കോട് രചിച്ച ‘ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള് ‘ എന്ന നോവല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന് പ്രകാശനം ചെയ്തു. അധ്വാനിക്കുന്ന വര്‍ഗമാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ശരിയായ ദാര്‍ശനിക നിലപാടിലൂന്നിയാണ് നോവലിന്റെ രചനയെന്ന് എം വി ഗോവിന്ദന്Read More
ഭരത് മുരളി പുരസ്കാരം രാജേഷ് ചിത്തിരക്ക്
മനസ്സ് സര്‍ഗ്ഗവേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാരം രാജേഷ് ചിത്തിരക്ക്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച രാജേഷിന്റെ പ്രഥമ കവിതാ സമാഹാരമായ 'ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകള്‍ ' ആണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. Link toRead More
മറ്റൊരാള്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങള്‍

പട്ടയം വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു “പണ്ട് ഞങ്ങളീ മുറ്റത്ത് വാഴക്കുല യും പൂവന് കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.” നാലു കെട്ടിനകത്തെ ഇരുളില്‍ ജന്മിത്വ ത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു നട ക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്. ‘വീട്Read More
കക്കൂസ് റസ്റ്റുറൂമില്‍നിന്നു ‘ലൂ’ ആകുമ്പോള്‍

ഇംഗ്ളീഷില്‍ കക്കൂസിനെ സൂചിപ്പിക്കാന്‍ ശിഷ്ടോക്തികള്‍ ധാരാളമുണ്ട്. സമൂഹ ത്തിന്റെ മാന്യതാസങ്കല്പത്തിനനുസരിച്ച് കക്കൂസിനെക്കുറിക്കാനുള്ള ശിഷ്ടോക്തി കളും മാറുന്നു. അങ്ങനെ ‘ലാവിട്രിയില്‍ തുടങ്ങി, ‘ടൊയ്ലറ്റിലൂടെ’ ‘റസ്റ്റ്റൂമിലെ ത്തിയ’ ഇംഗ്ളീഷുകാരിപ്പോള് ഫ്രഞ്ചില്‍ നിന്ന് കടമെടുത്ത ‘ലൂ’വി(loo)ലും നെറ്റില(Netty)യിലും എത്തിയി രിക്കുന്നു. ഫ്രഞ്ചിലെ സ്ഥലം എന്നര്‍ഥത്തിലുള്ള ‘lieu’Read More