Day: August 19, 2012
ഭരത് മുരളി പുരസ്കാരം രാജേഷ് ചിത്തിരക്ക്
മനസ്സ് സര്‍ഗ്ഗവേദിയുടെ ഭരത് മുരളി സ്മാരക പുരസ്കാരം രാജേഷ് ചിത്തിരക്ക്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച രാജേഷിന്റെ പ്രഥമ കവിതാ സമാഹാരമായ 'ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകള്‍ ' ആണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. Link toRead More