തിരിച്ചു വരവിന്റെ കാലം
ശൈത്യം; വിറയാര്‍ന്ന കൈകള്‍
കുന്നുകൂടും; കടലാസ് തുണ്ടുകള്‍
മാറ്റിനായ്; മുന്തിയ പേനകള്‍
കൊഴുക്കാന്‍ ; മോച്കോന കാപ്പി
ഭ്രാന്തിനായ് ; ബ്രൌണ്‍ ബ്രോതെര്‍സ്
ജാഡ ; വായിച്ച പുസ്തകങ്ങള്‍
താളം; ഹരിഹരന്‍ മെലോഡി
ലുക്ക് വരാന്‍; പുതിയ കണ്ണട
ഹരം; നടന്നു പോകുന്ന വഴികള്‍
എന്നിട്ടെന്തേ ?
ബുക്കില്‍ ഒരു താളും ബാക്കിയില്ല…
By : Dathante Amma
Link to this post!
കൊഴുക്കാന്‍ ; മോച്കോന കാപ്പി
kofi ennayirunnenkil, adhunika baasha nammude kavithayil eechu kettillathe kidannene,,, Dathante ammakku nanma nerunnu
ഭ്രാന്തിനായ് ; ബ്രൌണ്‍ ബ്രോതെര്‍സ്