Main Menu

അമ്മ

Saikatham Online Malayalam Magazine
 

ജീവിതം നയിക്കണം
സൂര്യനെ കണ്ടെത്തണം
ഒരു തോണിയായ് മാനത്ത്
നക്ഷത്രങ്ങളെ പിടിക്കണം
ഒരു കാലത്തിൽ അമ്മയെ
നമസ്‌കരിക്കണം
പ്രവൃത്തികൊണ്ട് മാലയിടണം
നാണിച്ച കാലം നിന്നെ ഭയന്നിടുന്നേ
സൂര്യൻ ശുദ്ധി വരുത്തിയ
നിന്റെ മനസ്സിൽ പതിഞ്ഞു എൻ മുഖം
വരികയായ് ചേച്ചിയും കൊച്ചനുജത്തിയും
കനിഞ്ഞനുഗ്രഹിക്കാൻ
ആഭരണം വെച്ചു പ്രാർത്ഥിച്ചു അമ്മ
മഴയുടെ നിറവിൽ സൂര്യൻ മങ്ങി
പ്രകൃതിയാകുന്ന അമ്മയ്‌ക്കെല്ലാം
മനസ്സിലായി

 

 



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: