രാവണന്റെ സ്വർണ്ണ നഗരിയിലേക്ക്

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടു ന്ന എന്റെ അടുത്ത യാത്ര ശ്രീല ങ്കയിലേക്കയിലേക്കായിരുന്നു. നാലു ദിവസത്തെ ടൂർ പാക്കേജ് ആയിരുന്നു അത്. ലങ്കാധിപനാ യിരുന്ന രാവണന്റെ സ്വർണ്ണ നഗരി. പണ്ടുകാലത്ത് മലയാളി കൾ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന “പഴയ ഗള്‍ഫ്”, പേടിപ്പെടുത്തുന്ന
Read More