Tag: syam sundar p haridas
ആദിയിലേക്ക്.. !

വിരലു വെച്ചാൽ മുറിഞ്ഞുപോകുന്ന കൊടും മഴയുടെ പകലുകളും രാത്രികളുമായിരുന്നു അത്.. ആമ്പലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു മഴ, അവളോ അവളുടെ അമ്മയോ അതുവരെയ്ക്കും കണ്ടിട്ടില്ലായിരുന്നു. വല്യച്ചാച്ചൻ കണ്ടിരിക്കും.. ഒരു മഹാവെള്ളപ്പൊക്കത്തിന്റെ കഥ വല്യച്ചാച്ചൻ ഇടയ്ക്കിടെ ആമ്പലിനു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നല്ലോ.. ലോകം അവസാനിക്കുകയാണെന്നാണ്Read More